കേരളം : എറണാകുളം സിറ്റി ഹോസ്പിറ്റലിനെതിരെ കേസ്സ് .

എറണാകുളം : സ്വകാര്യ ആശുപത്രിക്കെതിരെ കേസ്സ് . എറണാകുളത്ത് N-95 മാസ്കിന് വില കൂടുതൽ ഈടാക്കിയതിന് സിറ്റി ഹോസ്പിറ്റലിനെതിരെ കേസ്സടുത്തു. ഗവൺമന്റ് നിശ്ചയിച്ച 26 രൂപയ്ക്ക് പകരം 50 രൂപ വീതമാണ് രോഗികളിൽ നിന്നും ഈ ടാക്കിയത്. എറണാകുളം ഡ്രഗ്സ്സ് ഇൻസ്പെക്ടർ സജു .എ നടത്തിയ പരിശോധനയിലാണ് വിലക്കൂടുതൽ ഈടാക്കിയത് കണ്ടുപിടിച്ച് നടപടി എടുത്തത്.Kerala Essential Article control Act പ്രകാരമാണ് നടപടി സ്വീകരിച്ചത്. തൊണ്ടിമുതലും റിപ്പോർട്ടും എറണാകുളം ബഹു C J M കോടതിയിൽ ഹാഹാജരാക്കുമെന്ന് ഡ്രഗ്സ്സ് ഇൻസ്പെക്ടർ സജു .എ അറിയിച്ചു .

 

प्रदेश