കേരളം . എൻ .എച് .ആർ .എഫ് ന്റ്റെ ആഭിമുഖ്യത്തിൽ കോവിഡ് ബാധിതർക്കും മറ്റുമുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കമായി .

എറണാകുളം : എൻ .എച് .ആർ .എഫ് ( നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് ബാധിതർക്കും മറ്റുമുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കമായി . സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ. നിഷാദ് , ഡിസ്ട്രിക്ട് ചെയർമാൻ ശ്രി . ജൗഹർ ജമാൽ , കൊച്ചി താലൂക്ക് ചെയർമാൻ സുനൈജ് , താലൂക്ക് സെക്രട്ടറി അജിത് , താലൂക്ക് വൈസ് ചെയർമാൻ റിയാസ്, സ്റ്റുഡന്റസ് വിങ് മെമ്പർ നിസാം , നഹാസ്, എൻ .എച് .ആർ .എഫ് ന്യൂസ് മീഡിയ വിങ് മെംബേർസ് വിനീത് , ജയറാം, എന്നിവർ പങ്കെടുത്തു.

प्रदेश